¡Sorpréndeme!

കാര്‍ മറിഞ്ഞ് ബോളിവുഡ് നടി വൈഭവി കൊല്ലപ്പെട്ടു | Vaibhavi Upadhyaya Lost her life

2023-05-24 6,959 Dailymotion

Actress Vaibhavi Upadhyaya lost her life |
പ്രശസ്ത ടെലിവിഷന്‍ അവതാരകയും ബോളിവുഡ് നടിയുമായ വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സാരാഭായ് വേഴ്സസ് സാരാഭായി എന്ന സിറ്റ്കോം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് വൈഭവി ഉപാധ്യായ. നിര്‍മാതാവും നടനുമായ ജെഡി മജീതിയ നടിയുടെ വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. ഏറെ അവിശ്വസനീയവും സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തയാണ് ഇതെന്നാണ് ജെഡി മജീതിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


~PR.18~ED.22~